ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്ക്കൊരു കാമുകന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതരായ അജിന്‍ലാലും ജയന് വന്നേരിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിരാമിയാണ് നായിക. ഷൈന്‍ ടോം ചാക്കോ, ലിജിമോള്‍ ജോസ്, കലാഭവന്‍ ഷാജോണ്‍, അരുന്ധതി നായര്‍, വിജയരാഘവന്, ഭരത് മാനുവല്‍, ഡെയിന്‍ ഡേവിസ്, നിമ്മി മാനുവല്‍, ഷെഹീന്‍ സിദ്ദിഖ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
‘ഒറ്റയ്ക്കൊരു കാമുകന്’ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
','' );
}
?>