
സൈബര്‍ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളര്‍ത്താനുള്ള ക്യാംപയിനുമായി ഡബ്ല്യു സി സി. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ വിഷയവുമായി ചലച്ചിത്ര മേഖലയിലെ വനിതാകൂട്ടായ്മയെത്തിയത്. ‘സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന പ്രവണതയോടുള്ള പ്രതികരണമാണ്! നമ്മുടെ സൈബര്‍ സംസ്‌കാരത്തെ നല്ല നിലവാരത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനം നമ്മുടെ കൈകളില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്’. ഡബ്ല്യു സി സി പറയുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…