കൃഷ്ണന്‍കുട്ടി പണിതുടങ്ങി…

വിഷ്ണു ഉണ്ണികൃഷ്ണന്‍ ,സാനിയ ഇയ്യപ്പന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തു വിട്ടു.സൂരജ് ടോം ഒരുക്കുന്ന ചിത്രം നോബിള്‍ ജോസ് ആണ് നിര്‍മ്മിക്കുന്നത്.കഥ,തിരക്കഥ,സംഭഷണം ആനന്ദ് മധുസൂദനന്‍.

എൻ്റെ അടുത്ത സിനിമ “കൃഷ്ണൻകുട്ടി പണി തുടങ്ങി” ഉടനെ ആരംഭിക്കുന്നു… അനുഗ്രഹിക്കണം… ആശീർവദിക്കണം എന്നു കുറിച്ചാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ മോഷന്‍ ടൈറ്റില്‍ പുറത്തു വിട്ടിരിക്കുന്നത്.