Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • MAIN STORY
  • വിനീതിന്റെ അപരന്‍ ചമഞ്ഞ് തട്ടിപ്പ്
MAIN STORY

വിനീതിന്റെ അപരന്‍ ചമഞ്ഞ് തട്ടിപ്പ്

November 5, 2020
Celluloid Magazine
','

' ); } ?>

നടനും നര്‍ത്തകനുമായ വിനീതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പ്. വീനീതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും തൊഴിലും മറ്റ് അവസരങ്ങളും വാ?ഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് വിനീത് ഡി.ജി.പിയ്ക്ക് പരാതി നല്‍കി.

നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിനീതിന്റെ പേരില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം നടക്കുന്നത്. വാട്ട്‌സ് ആപ്പ് മുതലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. വിനീതാണെന്ന് പറഞ്ഞ് ആളുകളെ ഫോണ്‍ വിളിക്കുകയും ജോലിയും മറ്റും വാഗ്ദാനം ചെയ്യുകയും ചെയ്തു. വിനീതിന്റെ കുടുംബ ചിത്രമടക്കം ദൂരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് വിനീത് പറയുന്നു.

Post Views: 385
Tags: account, actor, fake id, fraud, malayalam movie, vineeth

Post navigation

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന് മൂന്ന് മാസം തടവ്
ബാര്‍ബീ ഗേള്‍ ആയി ഷംന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
Copyright © 2026 celluloid
Theme by: Theme Horse
Proudly Powered by: WordPress