വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

','

' ); } ?>

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു.തിങ്കാളാഴ്ച രാത്രിയോടെ തുറവൂര്‍ ജംക്ഷനില്‍ വെച്ചാണ് സംഭവം നടന്നത് .ആര്‍ക്കും പരിക്കുകളില്ല.

വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരു വണ്ടികളുടേയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.