‘എന്നിട്ട് അവസാനം’ ഫസ്റ്റ് ലുക്ക്

','

' ); } ?>

അന്ന ബെന്‍ ,അര്‍ജുന്‍ ആശോകന്‍ ,മധുബാല എന്നിപരെ പ്രധാന കഥാപാത്രങ്ങളാക്കി ‘എന്നിട്ട് അവസാനം’ ചിത്രം ഒരുങ്ങുന്നു.

വികൃതി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എം സി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്നിട്ട് അവസാനം’ .

എ ജെ ജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍,ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മധുബാല വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.