മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ചിത്രം ‘ലാഭം’; ട്രെയ്‌ലര്‍

വിജയ് സേതുപതി നായകനായെത്തുന്ന ലാഭത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.എസ് പി ജനനാഥന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ശ്രുതി ഹസന്‍ ആണ് നായികയായി എത്തുന്നത്.

രാംജി ഛായാഗ്രഹണവും ഡി. ഇമ്മന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് സേതുപതിയും പി. അറമുഖകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍. കല്യാണ കൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിങ് എന്‍. ഗണേഷ് കുമാറാണ് നിര്‍വ്വഹിക്കുന്നത്.