
പ്രമുഖ മോഡൽ ആയ അൻവർ സാദത്ത് നായകനാകുന്ന “പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നൗഷാദ് നാസ്സർ ആണ്. പ്രൊഡ്യൂസഴ്സ് : അൻവർ സാദത്ത്,അനൂപ് നായർ , ഷിറാസ് എം വി , മുരളി പി പിള്ളൈ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് : ജെ ബഹദൂർഷാ, ജസിംഖാന് സലാം. ഡി ഒ പി നൗഫൽ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ലീല ഷാജി. എഡിറ്റിംഗ് ഷിഫാദ് എൻ.
സ്കൂൾ ഡയറി,അർദ്ധരാത്രി എന്നീ ചിത്രങ്ങളിൽ നായകനായ അൻവർ സാദത്ത് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണിത്. എൽദോ മാത്യു, ജെൻസൺ ആലപ്പാട്ട്,ഹേമന്ത് മേനോൻ, ആർ ജെ വിജയ്,സുഫൈൽ,ദിൽജിത്ത്, വിഷ്ണു രവീന്ദ്രൻ, സോഫന് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അസ്സോസിയേറ്റ് ഡയറക്ടർ : അനന്ദു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ് : കിരൺ ആർ എസ്, ആഷിക് ജോയ് കൂടാരത്തിൽ. വി എഫ് എക്സ് : അർട്രയിൽ മീഡിയ. ഡി ഐ : യുഗേന്ദ്രൻ. മ്യൂസിക് : എബി ടെറൻസ് ആന്റണി. സൗണ്ട് ഡിസൈൻ : പ്രിൻസ് അൻസെലം.” ലഹരി സോങ് ” മ്യൂസിക് : അലോഷ്യ പീറ്റർ.” ലഹരി സോങ് ” സിംഗേഴ്സ് : ഷാൻ റഹ്മാൻ , അജു വർഗീസ്.
സ്റ്റുഡിയോ & സൗണ്ട് മിക്സിങ് : ചിത്രാഞ്ജലി. സ്പോട് എഡിറ്റർ : ശൗണ് ബി സുനിൽ. സ്റ്റണ്ട് കൊറിയോഗ്രാഫി : സുഫൈൽ. കോസ്റ്റും ഡിസൈനർ : ഹഫ്സ ഉസ്മാൻ ആലത്തൂർ . സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ : ഹരിശങ്കർ പി ജി. അസ്സോസിയേറ്റ് ക്യാമറാമാൻ : വിഷ്ണു ഗോപാൽ വൈഗ. പോസ്റ്റർ ഡിസൈൻ : സുജിബാൽ,പ്രമേഷ്. ലൊക്കേഷൻ മാനേജർ : ഷമീം സജാദ്. സ്റ്റീൽസ് : അനൂ കൃഷ്ണൻ & ഹരിശങ്കർ പി ജി. ആർട്ട് ഡയറക്ടർ : ജുബിൻ ജോർജ് എബ്രഹാം. ആർട്ട് അസിസ്റ്റന്റ് : ജോബിൻ ജേക്കബ്. മേക്കപ്പ് : സുനിറ്റ ആർ.
മേക്കപ്പ് അസിസ്റ്റന്റ് : സുഹൈൽ നിസാർ. പ്രൊഡക്ഷൻ മാനേജർ : ശ്യാം. മൂവി മാർക്ക് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.