ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘തമി ‘ട്രെയിലര്‍

','

' ); } ?>

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ‘തമി’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ ആര്‍ പ്രവീണ്‍ ആണ്. കെ ആര്‍ പ്രവീണും ,സതീഷ് കുമാര്‍ എസ്സും ചേര്‍ന്നാണ് തിരക്കഥ.

ഒരു വീട്ടില്‍ നടക്കുന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.