മാറ് മറക്കാതെ എങ്ങനെ ‘നങ്ങേലി’യെത്തുന്നു. സംവിധായകന്‍ വിനയന്‍ സംസാരിക്കുന്നു.

','

' ); } ?>

https://youtu.be/tOUg2xp-gN8

തിരുവിതാംകൂര്‍ രാജഭരണകാലത്തെ അന്യായനികുതികളില്‍ പ്രതിഷേധിച്ച് രക്തസാക്ഷിയായ നങ്ങേലിയുടെ കഥ സിനിമയാക്കാനിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ ഷൂട്ടിങ്ങ് സമയത്ത് തരണം ചെയ്യേണ്ട പ്രതിസന്ധികളെക്കുറിച്ച് സെല്ലുലോയ്ഡിനോട് സംസാരിക്കുകയാണ് അദ്ദേഹം..

 

സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം…