‘യോദ്ധ’ ഷൂട്ടിങ്ങിനിടെ മദ്യപിച്ചെത്തിയ ജനക്കൂട്ടം; നേപ്പാളിൽ അന്ന് രക്ഷകനായത് മോഹൻലാൽ: അനുഭവം പങ്കുവെച്ച് മധുബാല

നേപ്പാളിലെ യോദ്ധാ സിനിമയുടെ ചിത്രീകരണത്തിനിടെ മദ്യപിച്ചെത്തിയ ജനക്കൂട്ടത്തിൽ നിന്നും നടൻ മോഹൻലാൽ തങ്ങളെ രക്ഷിച്ച അനുഭവം പങ്കുവെച്ച് നടി മധുബാല. ‘കുനു…