ദിലീപ് വ്യാസന്‍ ചിത്രം ശുഭരാത്രിക്ക് ശുഭമായ തുടക്കം.. ലൊക്കേഷന്‍ വീഡിയോ കാണാം..

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘ശുഭരാത്രി’ക്ക് എറണാകുളത്ത് വെച്ച ശുഭമായ തുടക്കം കുറിച്ചു. അനു സിതാര…