ലൂസിഫറിനോടുള്ള സ്‌നേഹത്തിന് നന്ദി… പ്രേക്ഷകരെ മലയാളം പറഞ്ഞ് ഞെട്ടിച്ച് വിവേക് ഒബറോയ്..

‘ലൂസിഫര്‍’ എന്ന ചിത്രം വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശനം തുടരവെ പ്രേക്ഷകരുടെ സ്‌നേഹപ്പ്രകടനങ്ങളും സ്വീകാര്യതയും തന്നെയാണ് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകരുടെ മനസ്സ് കീഴടക്കുന്നത്. ചിത്രത്തില്‍…