അയ്യോ മീടു…!!! വൈറലായി കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഡിലീറ്റഡ് രംഗം..

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വിക്കന്‍ വക്കീലായി ദിലീപ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും…