“കൊച്ചു കുട്ടികൾ പോലും ഇമാജിൻ ചെയ്യുന്നുണ്ട്, അതൊരു ഭാഗ്യമാണ്”; മണിച്ചിത്രത്താഴിനെ കുറിച്ച് വിനയ പ്രസാദ്

‘മണിച്ചിത്രത്താഴ്’ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് നടി വിനയ പ്രസാദ്. ചിത്രത്തിന് ഒരു രണ്ടാം ഭാഗം…