“മമ്മൂക്ക എന്നെ അടുത്ത് പിടിച്ചിരുത്തും, ഞാൻ അപ്പോൾ തന്നെ എണീറ്റ് ഓടിക്കളയും”; വിനായകൻ

നടൻ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്ന് നടൻ വിനായകൻ. മമ്മൂട്ടിക്ക് ഭയങ്കര ഓറയാണെന്നും, തനിക്കാത്ത ബ്രേക്ക് ചെയ്യാൻ പറ്റിയില്ലെന്നും വിനായകൻ പറഞ്ഞു.…

“ജയിലർ 2 വിൽ ഞാനുണ്ട്, ഞാൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണ്”; വിനായകൻ

ജയിലർ 2 വിൽ താനുമുണ്ടാകുമെന്ന് സ്ഥിരീകരിച്ച് നടൻ വിനായകൻ. താൻ ചെയ്തതിൽ ഏറ്റവും വലിയ കോമഡി കഥാപാത്രം വർമൻ ആണെന്നും അദ്ദേഹം…

“വിനായകൻ അച്ചടക്കമുള്ള നടൻ, അദ്ദേഹത്തിന്റെ വളർച്ച അത്ഭുതത്തോടെ നോക്കിക്കാണുന്നു”; മമ്മൂട്ടി

വിനായകൻ അച്ചടക്കമുള്ള നടനാണെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. കഠിനപ്രയത്നവും ആത്മാർഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാൻ പറ്റുകയുള്ളൂവെന്നും, നടനെന്ന…

“മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നത് എളുപ്പമാണ്, കളങ്കാവലിൽ ഞങ്ങൾക്ക് തുല്യ പ്രാധാന്യമുളള കഥാപാത്രങ്ങളാണ്”; വിനായകൻ

തനിക്കും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് കളങ്കാവലിലുള്ളതെന്ന് തുറന്നു പറഞ്ഞ് നടൻ വിനായകൻ. ചിത്രത്തിലേക്ക് മമ്മൂട്ടി തന്റെ പേര് നിർദ്ദേശിച്ചത് ഈ…

സോഷ്യൽ മീഡിയ കത്തിച്ച് മമ്മൂട്ടി മാജിക്ക്; ‘കളങ്കാവൽ’ ബിടിഎസ് വീഡിയോ പുറത്ത്

റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടി- വിനായകൻ ചിത്രം ‘കളങ്കാവലി’ന്റെ ഷൂട്ടിങ് ദൃശ്യങ്ങൾ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒരു മിനുട്ടിൽ…

ഇനി വൈകില്ല; ‘കളങ്കാവലി’ന്റെ റിലീസ് തീയതി പുറത്ത്

മമ്മൂട്ടി, വിനായകന്‍ ചിത്രം ‘കളങ്കാവലി’ന്റെ പുതിയ റിലീസ് തീയതി പുറത്ത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തും. വേഫറര്‍…

വരാനിത്തിരി വൈകും;’കളങ്കാവലി’ന്റെ റിലീസ് മാറ്റി, പുതിയ തീയതി ഉടൻ അറിയിക്കും

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘കളങ്കാവലി’ന്റെ റിലീസ് മാറ്റി. ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ…

“അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് ഷക്കീലയും, രേഷ്മയും, അവരോടൊപ്പം ചേർത്തുവെച്ചതിൽ സന്തോഷം.”; റിമ കല്ലിങ്കല്‍

നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണമറിയിച്ച് നടി റിമ കല്ലിങ്കൽ. തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ്…

“കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നത്, വിനായകനെ നിർദ്ദേശിച്ചത് മമ്മൂട്ടി”; ജിതിൻ കെ ജോസ്

‘കളങ്കാവലി’ല്‍ വിനായകന്റെ കഥാപാത്രം പൃഥ്വിരാജ് അവതരിപ്പിക്കാനിരുന്നതായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ജിതിന്‍ കെ. ജോസ്. എമ്പുരാന്‍ അടക്കം മറ്റ് ചിത്രങ്ങളുമായി പൃഥ്വി…

‘ആട് 3’യുടെ സെറ്റിലേക്ക് ‘ഡ്യൂഡ്’ ലുക്കിൽ വിനായകൻ, തോക്ക് കൊടുത്ത് സ്വീകരിച്ച് സംവിധായകൻ

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യുടെ സെറ്റിലേക്ക് ‘ഡ്യൂഡ്’ ലുക്കിലെത്തി നടൻ വിനായകൻ. ആട് സീരിസിലെ ഹിറ്റ് കഥാപാത്രമാണ്…