സിബിഎഫ്സിക്ക് സാവകാശം നൽകിയില്ല; “ജനനായകന്റെ” റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം “ജനനായകന്റെ” റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ്…

“ഇനിയും വൈകിയാൽ ജനനായകനെതിരെ നിയമ നടപടികൾ സ്വീകരിക്കും”; ആമസോൺ പ്രൈമിൽനിന്ന് താക്കീത് ലഭിച്ചെന്ന് ‘ജനനായകൻ’ നിർമാതാക്കൾ

ആമസോൺ പ്രൈം വീഡിയോ ജനനായകനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ആരോപിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. റിലീസ് തീയതിയെക്കുറിച്ചുള്ള അവ്യക്തത കാരണമാണ് മുന്നറിയിപ്പെന്നാണ്…

“റിലീസ് തിയ്യതി മുൻകൂട്ടി തീരുമാനിക്കുന്നതെങ്ങനെയാണ്?, ജനനായകന് 14 കട്ടുകൾ വേണം”; മദ്രാസ് ഹൈക്കോടതിയോട് സെൻസർ ബോർഡ്

വിജയ് ചിത്രം ജനനായകന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ വാദത്തിനിടയിൽ ചിത്രത്തിന് 14 കട്ടുകൾ വേണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ…

“ജനനായകന് അനുകൂലമായ വിധിയുണ്ടാകുമോ?, ചോദ്യങ്ങളുമായി ഹൈക്കോടതി”; വാദം തുടരുന്നു

വിജയ് ചിത്രം ജനനായകന്റെ പ്രദർശനാനുമതി വിവാദത്തിൽ സെൻസർബോർഡിനോട് നിരവധി ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. എല്ലാ ചിത്രങ്ങളും റിവൈസിംഗ് കമ്മിറ്റി കണ്ടു വിലയിരുത്തുന്നത്…

“ജനനായകന്റെ ഹർജി പരിഗണിക്കാതെ സുപ്രീം കോടതി”; റിലീസ് വൈകും

വിജയ് ചിത്രം ജനനായകന്റെ റിലീസ് സ്റ്റേ ചെയ്‌ത ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. വ്യാഴാഴ്‌ച പരിഗണിക്കുമെന്ന് പറഞ്ഞ…

“രാഹുൽ നൽകിയ പിന്തുണയെ വിജയ്‌യുമായുള്ള സൗഹൃദമായി കണക്കാക്കിയാൽ മതി, അതിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുത്”; തമിഴ് നാട് കോൺഗ്രസ്സ്

വിജയ്‌യുടെ ‘ജനനായകൻ’ സിനിമയ്ക്ക് രാഹുൽ ഗാന്ധി നൽകിയ പിന്തുണയിൽ രാഷ്ട്രീയമോ തിരഞ്ഞെടുപ്പ് പ്രചോദനമോ ഇല്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് കോൺഗ്രസ്. പിന്തുണയിൽ രാഷ്ട്രീയം…

“വിജയ് സഹോദരൻ, പരാശക്തി’യിൽ യാതൊരുവിധ പ്രൊപ്പഗണ്ടയുമില്ല”; ശിവകാർത്തികേയൻ

വിജയ് തന്റെ സഹോദരനാണെന്നും, പരാശക്തി’യിൽ യാതൊരുവിധ പ്രൊപ്പഗണ്ടയുമില്ലെന്നും തുറന്നു പറഞ്ഞ് നടൻ ശിവകാർത്തികേയൻ. വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായി ആശംസ അറിയിച്ചിരുന്നുവെന്നും,…

“പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് അപവാദപ്രചാരണം നടത്തുന്നതാരാണെന്നൊക്കെ ഞങ്ങൾക്കറിയാം”; വിജയ്‌ക്കെതിരെ പരോക്ഷ പ്രതിഷേധവുമായി സുധ കൊങ്കര

‘പരാശക്തി’ സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നടൻ വിജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി സംവിധായിക സുധ കൊങ്കര. “പരാശക്തിക്ക് പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് അപവാദപ്രചാരണം…

“ലോകത്തുള്ള എല്ലാ തമിഴ് പ്രേക്ഷകരും ഭഗവന്ത് കേസരി കാണണമെന്നില്ല, ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ല”; അനിൽ രവി പുടി

ജനനായകൻ പൂർണ്ണമായും ഭഗവന്ത് കേസരിയുടെ റീമേക്ക് അല്ലെന്നും, കുറച്ച് ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും തുറന്നു പറഞ്ഞ് സംവിധായകൻ അനിൽ രവി പുടി.…

“നിങ്ങൾ ശരിക്കും ഞങ്ങൾ ജനങ്ങളുടെ നായകനാണ്”; വിജയ്ക്ക് പിന്തുണയുമായി നടൻ ജീവ

നടൻ രവി മോഹന് പിന്നാലെ വിജയ്ക്ക് പിന്തുണയുമായി നടൻ ജീവ. ‘നിങ്ങൾ ശരിക്കും ഞങ്ങൾ ജനങ്ങളുടെ നായകനാണെന്നും, വൈകിയെങ്കിലും പരാജയപ്പെട്ടിട്ടില്ലയെന്നും ജീവ…