വിജയ്‍യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍യുടെ ആദ്യ സംവിധാനം; ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി

നടൻ വിജയ്‍ യുടെ മകന്‍ ജേസണ്‍ സഞ്ജയ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘സി​ഗ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ…

‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു; പിന്നാലെ റിലീസ് പോസ്റ്ററിന് ട്രോൾ മഴ

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തും.…

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്; പ്രമേയം പാസ്സാക്കി ജനറൽ കൗൺസിൽ

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ച് ടിവികെ ജനറല്‍ കൗണ്‍സിൽ. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ…

‘എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു റോബോ”; റോബോ ശങ്കറിന് അനുശോചനം രേഖപ്പെടുത്തി വിജയ്

തമിഴ് നടൻ റോബോ ശങ്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിജയ്. എല്ലാവർക്കും പ്രിയപ്പെട്ട ഒരു ജെന്റിൽമാൻ ആയിരുന്നു റോബോയെന്നും, മരണവാർത്ത…

വിജയ്‌യുടെ “ജനനായകന്” ചെക്ക് വെച്ച് ശിവകാർത്തികേയന്റെ ‘പരാശക്തി’; ചിത്രം ജനുവരി 14ന് തിയേറ്ററുകളിലേക്ക്

വിജയ്‌യുടെ ‘ജനനായകനൊപ്പം’ ക്ലാഷ് റിലീസിനൊരുങ്ങി ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം ‘പരാശക്തി’. ചിത്രം ജനുവരി 14ന് തിയേറ്ററിലെത്തുമെന്നാണ് നിര്‍മാതാക്കള്‍…

‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’; വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച

നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനം ശനിയാഴ്ച രാവിലെ 10.35-ന് തിരുച്ചിറപ്പള്ളിയില്‍ തുടങ്ങും. ‘നിങ്ങളുടെ വിജയ് ഇതാ വരുന്നു’…

“അദ്ദേഹം കാണുന്ന സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാവട്ടെ. കാരണം അദ്ദേഹം അത് അർഹിക്കുന്നു”; വിജയ്‌യെ കുറിച്ച് തൃഷ

നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യെക്കുറിച്ചുള്ള തൃഷയുടെ പരാമർശം ആഘോഷമാക്കി ആരാധകർ. സൈമ 2025 വേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു താരം. തനിക്കൊപ്പം…

ടിവികെ യുടെ സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു; നടൻ വിജയ്‌ക്കെതിരെ കേസ്

നടന്‍ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിൽ പെരമ്പാളൂര്‍ സ്വദേശിയായ…

“വിജയ് എനിക്കെന്നും ചേട്ടൻ, എന്നെ കുട്ടി ദളപതി എന്ന് വിളിക്കരുത്”; ശിവകാർത്തികേയൻ

ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം വിജയ്‌യുടെ സ്ഥാനത്തേക്ക് ശിവകാർത്തികേയൻ എത്തുമെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ. താൻ ഒരിക്കലും വിജയ്‌യുടെ…

“വിലാസം ഇല്ലാത്ത കത്തിന് മറുപടി അയക്കില്ല”; വിജയ് യുടെ പരാമർശത്തിന് മറുപടി നൽകി കമൽഹാസൻ.

TVK പാർട്ടിയുടെ രണ്ടാം സംസ്ഥാന പൊതുസമ്മേളനത്തിൽ നടൻ വിജയ് നടത്തിയ പരാമർശത്തിന് പിന്നാലെ തമ്മിലടിച്ച് വിജയ് ആരാധകരും, കമൽഹാസൻ ആരാധകരും. ‘മാർക്കറ്റിടിഞ്ഞപ്പോൾ…