“മുഖ്യമന്ത്രിയല്ല, നടൻ”;മാനേജരുടെ ഗൃഹപ്രവേശത്തിന് വേഷ്ടിയും ഷർട്ടും ധരിച്ചെത്തി വിജയ്

മാനേജരും നിർമാതാവുമായ ജഗദീഷ് പളനിസ്വാമിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ച് വിജയ്. കഴിഞ്ഞ പത്തു വർഷത്തോളമായി വിജയ്‍യുടെ…

“കറുപ്പിൽ നായകനാകേണ്ടിയിരുന്നത് വിജയ്, സൂര്യ പറഞ്ഞ മാറ്റങ്ങൾ കൂടി ചേർത്താണ് കറുപ്പ് ഒരുക്കിയിരിക്കുന്നത്”; ആർ ജെ ബാലാജി

കറുപ്പിൽ യഥാർത്ഥത്തിൽ നായകനാകേണ്ടിയിരുന്നത് വിജയ് ആയിരുന്നുവെന്ന് വെളിപ്പെടുത്തി നടനും സംവിധായകനായുമായ ആർ ജെ ബാലാജി. അങ്ങനെയായിരുന്നുവെങ്കിൽ കറുപ്പ് വിജയ്‌യുടെ അവസാന ചിത്രമാകുമായിരുന്നുവെന്നും,…

“ടി വി കെ കേരളത്തിൽ വന്നാൽ എന്താ കുഴപ്പം?, വിജയ് പ്രവർത്തിച്ച് സ്വയം തെളിയിക്കട്ടെ”; സുരേഷ് ഗോപി

വിജയ്‌യുടെ വിജയം കൈവരിച്ച തമിഴ്‌നാട്ടിലെ പാർട്ടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചാൽ എന്താണ് കുഴപ്പമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അദ്ദേഹം വരുന്നുണ്ടെങ്കിൽ…

ജനനായകൻ റിലീസ് വൈകൽ; കാനിൽ നിന്ന് തിരികെയെത്താൻ നിർമാതാവിന് നിർദേശം

‘ജനനായകൻ’ ചിത്രത്തിൻ്റെ റിലീസ് വൈകുന്നതിൽ നിർമാതാവിനോട് ചെന്നൈയിലേക്കെത്താൻ ആവശ്യപ്പെട്ട് ചിത്രത്തിലെ നായകനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്. കാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ്…

“717 മദ്യവിൽപന ശാലകൾ പൂട്ടി വിജയ് സർക്കാർ”; അഭിനന്ദിച്ച് കമൽഹാസനും, വിശാലും

തമിഴ്‌നാട്ടിലെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 മദ്യവിൽപന ശാലകൾ പൂട്ടാനുള്ള മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവിനെ പ്രശംസിച്ച് നടൻമാരായ കമൽഹാസനും വിശാലും.…

“രാഷ്ട്രീയ വിജയത്തിനപ്പുറം ഒരു മകൻ തന്റെ അമ്മയ്ക്ക് നൽകുന്ന ഏറ്റവും വലിയ ആദരവ്”; കുറിപ്പുമായി മാധവ് സുരേഷ്

തമിഴക രാഷ്ട്രീയത്തിലെ പുത്തൻ അധ്യായത്തിന് സാക്ഷ്യം വഹിച്ച ദളപതി വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവ ചർച്ചയാണ്.…

തൃഷ വിജയ്‌യുടെ ജീവിതത്തിലെ “ഇത്തിൾക്കണ്ണി”; വിജയ്-തൃഷ ബന്ധത്തെ രൂക്ഷമായി വിമർശിച്ച് ഗായിക സുചിത്ര

തെന്നിന്ത്യൻ സിനിമാലോകത്തെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് നടൻ വിജയും നടി തൃഷ കൃഷ്ണനും തമ്മിലുള്ള ബന്ധം. ഏറെ…

“സിനിമയിൽ നിലനിൽക്കുന്നത് വിജയ് കാരണം, വാഗ്‌ദാനംചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹം നിറവേറ്റും “; ജയ്

താൻ സിനിമയിൽ നിലനിൽക്കുന്നതിന് പ്രധാന കാരണം നടനും മുഖ്യമന്ത്രിയുമായ വിജയ് ആണെന്ന് തുറന്നു പറഞ്ഞ് നടൻ ജയ്. വിജയോടുള്ള കടപ്പാട് അറിയിക്കുന്നതിനായാണ്…

“ജനങ്ങൾ തങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹം തന്നെ നാടിനെ നയിക്കണം”; ഖുശ്‌ബു

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയിട്ടും വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടി…

“ഗവർണറുടെ നടപടി ജനാധിപത്യത്തിന് ദോഷം”; വിജയ്ക്ക് പിന്തുണയുമായി കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഗവർണറുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ.…