“ഇരുണ്ട നിറമുള്ള, കഴിവുള്ള തമിഴ് സ്ത്രീകൾ ഉണ്ടെന്ന് വിമർശനം”; പ്രകടനത്തിനാണ് മുൻഗണന കൊടുക്കുന്നതെന്ന് സംവിധായകൻ

ധനുഷ് ചിത്രം “കരയിൽ” നടി മമിത ബൈജുവിനെ ഇരുണ്ട നിറത്തിൽ അവതരിപ്പിച്ചതിൽ ചിത്രത്തിന്റെ സംവിധായകന് വിമർശനം. സംവിധായകൻ വിഘ്നേഷ് തന്നെയാണ് ഈ…