കോഴിപ്പോരിനൊരുങ്ങി ‘സ്ലീവാച്ചന്റെ മാലാഖ’ വീണ്ടും സ്‌ക്രീനിലേയ്ക്ക്

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട നടി വീണ നന്ദകുമാര്‍ അടുത്ത ചിത്രവുമായി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്.…