എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി ! മോഹന്‍ലാല്‍ പൃഥ്വി കുടുംബത്തിന്റെ ലൈറ്റ് ബോയിയായി ടൊവീനോ..

ലൂസിഫറിന്റെ വിജയം ആഘോഷിക്കുന്ന പൃഥ്വിരാജിനും ലാലേട്ടന്റെയും കുടുംബ ചിത്രത്തിന് ലൈറ്റ് ബോയ് ആയത് നടന്‍ ടൊവീനോ. ആഘോഷവേളയിലെ രസകരമായ ചിത്രം ടൊവീനോ…