ഷൂട്ടിംഗിനിടെ വീഴ്ച്ച, നടന്‍ ജയസൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ തലയിടിച്ച് വീണ് നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ…