നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണം, കേസ് അവസാനിപ്പിച്ച് പൊലീസ്

നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. തെളിവുകളുടെ അഭാവത്തില്‍ തനുശ്രീയുടെ പരാതിയിലുള്ള കേസന്വേഷണം മുംബൈ പോലീസ്…