“അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത് സ്വന്തം ഇഷ്ടപ്രകാരം, തിരിച്ചു വരവ് പ്രണയ നായകനൊപ്പം”; മനസ്സ് തുറന്ന് സുനിത

രണ്ടായിരങ്ങളുടെ തുടക്കത്തിൽ കേരളക്കരയിൽ ആൽബം ഗാനങ്ങളും മാപ്പിളപ്പാട്ടുകളും വൻ തരംഗം സൃഷ്ടിച്ച കാലത്ത്, പ്രേക്ഷകരുടെ മനംകവർന്ന നായികയായിരുന്നു സുനിത. പ്രത്യേകിച്ച് കൊല്ലം…