‘ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു ബാലാ’..പിറന്നാള്‍ ആശംസയുമായി സ്റ്റീഫന്‍ ദേവസി

വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് 41ാംപിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. ബാലഭാസ്‌ക്കറിനെ ഒരുപാട് മിസ്സ്…