ഇതു വരെ പ്രേക്ഷകര്‍ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസന് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂയിസ്’.…
Tag: sreenivasan
പറഞ്ഞ പപ്പുവേട്ടനേയും അതെഴുതിയ ശ്രീനിവാസനെയും കഴിഞ്ഞെ എനിക്ക് സ്ഥാനമുളളു;പ്രിയദര്ശന്
മലയാള സിനിമ പപ്രേക്ഷകര്‍ എല്ലാകാലവും മനസ്സില്‍ കൊണ്ടു നടക്കുന്ന ഡയലോഗാണ് വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ കുതിരവട്ടം പപ്പു പറയുന്ന ‘താമരശ്ശേരി…
വര്‍ണ്ണങ്ങളുടെ തകര്‍പ്പന്‍ പാട്ടുമായ് വിനീത് ശ്രീനിവാസന്
മൈ ഡിയര്‍ മച്ചാനില്‍ വിനീത് ശ്രീനിവാസന് പാടിയ ഹോളി സോങ് അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു… ബി. കെ.ഹരിനാരായണന്റെ വരികള്‍ക്ക് വിഷ്ണു…
‘വ്യാജനല്ല…ജൈവ പച്ചകറികള്‍ തയ്യാര്‍’: ശ്രീനിവാസന്
ശ്രീനിവാസന് ‘ശ്രീനിഫാംസ്’ എന്ന പേരില്‍ ഒരു ജൈവ കര്‍ഷക കൂട്ടായ്മക്കു് നേതൃത്വം നല്‍കിയിരുന്നു. ഇതേ പേരില്‍ വിദേശത്ത് വ്യാജന് ഇറങ്ങുന്നതിനെതിരെയും താരം…
വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിളവ് കൊയ്യുന്ന വ്യാജന്മാര്: ശ്രീനിവാസന്
ശ്രീനിഫാംസ് എന്ന തന്റെ കമ്പനിയുടെ വ്യാജന്മാര്ക്കെതിരെ നടന് ശ്രീനിവാസന് രംഗത്ത്. ജൈവകാര്‍ഷിക രീതികളുടെ പ്രചാരകന് കൂടിയായ നടന് ശ്രീനിവാസന് ശ്രീനി ഫാംസ്…
എന്താണ് ‘കിണ്ടാണ്ടം’… ‘കിണ്ടാണ്ട’ങ്ങള്‍ക്കൊക്കെ ഒരു പ്രത്യേക രസമുണ്ടെന്നേ
ഗിരീഷ് പുത്തഞ്ചേരി ചന്ദ്രലേഖയിലെ ഗാനത്തിലുപയോഗിച്ച ‘കിണ്ടാണ്ടം’ എന്ന പ്രയോഗത്തിന് വിശദീകരണവുമായി ഗാരചയിതാവ് മനു മഞ്ജിത്. അര്‍ത്ഥമില്ലായ്മയെ കുറിച്ച് ഒരുപാട് വിമര്‍ശനമേറ്റു വാങ്ങേണ്ടി…
നിഷ്പക്ഷര്‍ നടത്തുന്ന കുറക്കന്റെ കല്യാണങ്ങള്‍
സംവിധയകന് സത്യന് അന്തിക്കാടിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. കഴിഞ്ഞദിവസം മാതൃഭൂമിക്കായി സത്യന് അന്തിക്കാട് ഉമ്മന്‍ചാണ്ടിയെ അഭിമുഖം ചെയ്തിരുന്നു. ഇതിനെ ചുവട്…
അംഗന്‍വാടി ടീച്ചര്‍മാരുടെ പരാതിയില്‍ ശ്രീനിവാസനെതിരെ കേസ്…
നടന് ശ്രീനിവാസനെതിരെ വനിതാകമ്മീഷന് കേസെടുത്തു. അംഗന്‍വാടി ടീച്ചര്‍മാരെ കുറിച്ചുള്ള വിവാദപരാമര്‍ശത്തിലാണ് കേസ്. ടീച്ചര്‍മാരുടെ സംഘടനയാണ് കേസെടുക്കണമെന്ന് ചൂണ്ടികാണിച്ച് വനിതാകമ്മീഷനെ സമീപിച്ചത്. കൗമുദി…
അയാള്‍ റിവേഴ്സ് റൈറ്റിങിലാണ്…
വലത്തുനിന്നും ഇടത്തോട്ട് എഴുതാനുള്ള നടന് മോഹന്‍ലാലിന്റെ കഴിവിനെ കുറിച്ചാണ് സംഗീതനിരൂപകനും എഴുത്തുകാരനുമായ രവിമേനോന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇടത്തുനിന്ന് വലത്തേക്ക് എഴുതുന്ന അതേ…
പ്രിയപ്പെട്ട ശ്രീനിവാസന്, അബദ്ധധാരണകള്‍ക്ക് കുട പിടിക്കരുത്: ഡോക്ടറുടെ കുറിപ്പ്
കോവിഡിന് വിറ്റാമിന്‍ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ശ്രീനിവാസന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ നിജസ്ഥിതി അറിയില്ല…