സ്വിമ്മിംഗ് പൂളില്‍ മകനൊപ്പം നീന്തുന്ന ചിത്രം പങ്കുവെച്ച സൗന്ദര്യ രജനീകാന്തിനെതിരെ രൂക്ഷവിമര്‍ശനം; മാപ്പ് പറഞ്ഞ് നടി

ചൈന്നെയിലെ കൊടുംവരള്‍ച്ചയില്‍ പെട്ട് നിവാസികള്‍ വലയുമ്പോള്‍ സ്വിമ്മിംഗ്പൂളില്‍ മകനൊപ്പം നീന്തുന്ന ചിത്രങ്ങള്‍ പങ്കുവെച്ച സൗന്ദര്യരജനീകാന്തിനെതിരെ രൂക്ഷ വിമര്‍ശനം. തന്റെ മക്കള്‍ക്കൊപ്പം ഒഴിവുദിനം…