‘ഭർത്താവിന്റെ മടിയിലിരിക്കുന്നത് സാംസ്കാരിക ആഘാതം, ബിൽക്കിസ് ബാനോ കേസ് പ്രതികൾ പുറത്തുനടക്കുന്നത് സംസ്കാരം’; രൂക്ഷവിമർശനവുമായി പാർവതി

സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കുന്നവർ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ സ്വതന്ത്രരായി വിഹരിക്കുന്നതിൽ മൗനം പാലിക്കുകയാണെന്ന് നടി…