സോനം കപൂറിന്റെ പിറന്നാള്‍ വസ്ത്രത്തിന്റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ മുപ്പത്തിനാലാം ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കളെല്ലാം പങ്കെടുത്ത താരസമ്പന്നമായ ചടങ്ങില്‍ സോനം അണിയുന്ന വസ്ത്രം…