സൂക്ഷിച്ചാല്‍ പിന്നീട് ദുഃഖിക്കാതിരിക്കാം: പരിഹാസ കമ്മന്റുകൾക്ക് പുറമെ രേണു സുധിക്ക് മുന്നറിയിപ്പുമായി ആരാധകർ

രേണു സുധിയുടെ വിഷു ചിത്രങ്ങൾക്ക് നേരെയും ട്രോളുകളും പരിഹാസവുമായി കമെന്റുകൾ. തന്റെ പ്രിയപ്പെട്ടവര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് രേണു എത്തിയത്.…