സംഗീത ഉപകരണവുമായി വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, പരാതിയുമായി ശ്രേയാ ഘോഷാല്‍

ലോകമെമ്പാടും സംഗീതം കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയാ ഘോഷാല്‍. എന്നാല്‍ ശ്രേയയുടെ ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച…