ഷാജി പകർത്തിയത് വെറും ദൃശ്യങ്ങളല്ല, കഥയുടെ ആത്മാവാണ്; വിങ്ങിപ്പൊട്ടി സുരേഷ് ഗോപി

പ്രശസ്ത സിനിമ ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പൻ’…