‘അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സയൻസിന് വിശദീകരിക്കാനാകില്ല’; ശ്രദ്ധ നേടി ലെനയുടെ വാക്കുകൾ

ശാസ്ത്ര പുരോഗതിയും ജീവിതത്തിലെ വൈകാരിക അനുഭവങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നടി ലെന പങ്കുവെച്ച നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സയൻസിനും…