വിദേശ മാർക്കറ്റുകളിൽ 144.8 കോടി എമ്പുരാൻ; ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്റെ ഓവർസീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. 144.8 കോടിയാണ് എമ്പുരാൻ വിദേശ മാർക്കറ്റുകളിൽ നിന്നും നേടിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.…