അ​വ​ത​രി​പ്പി​ച്ച​ ​ഓ​രോ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു;ഷമ്മി തിലകന്‍

സത്യന്‍ മാസ്റ്റര്‍ ഓര്‍മ്മയായിട്ട് 50 വര്‍ഷങ്ങള്‍.ഓര്‍മകള്‍ പങ്കുവെച്ച്‌ നടന്‍ ഷമ്മി തിലകന്‍.പൊലീസ് യൂണിഫോം ഊരിവച്ച് 41-ാം വയസില്‍ അഭിനയിക്കാനെത്തി 20 വര്‍ഷത്തോളം…

നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്…എവിടെയോ വെച്ച് കാണുന്നു, പിരിയുന്നു………

മഹാനടന്‍ വിടപറഞ്ഞിട്ട് അര നൂറ്റാണ്ട് ,നടന്‍ സത്യന്റെ ഓര്‍മകള്‍ പങ്കുവെച്ച് രവി മേനോന്‍. മഹാനടനൊപ്പമുള്ള ഒരു കാര്‍ യാത്രയുടെ ഓര്‍മ്മ ഗായകന്‍…

സത്യന്റെ ജന്മവാര്‍ഷികം (നവംബര്‍ 9)…സത്യനാ ആങ്കുട്ടി

സത്യന്റെ ജന്‍മാവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സഞ്ചരിക്കുകയാണ് രവിമേനോന്റെ കുറിപ്പ്. പ്രേംനസീറും സത്യന്‍ എന്ന നടനും തമ്മിലുള്ള വ്യത്യാസമെല്ലാം ഈ രചനയിലൂടെ…

അതുല്യ നടന്‍ സത്യന്റെ ഓര്‍മ്മ ദിവസം

ഇന്നേക്ക് 49 വര്‍ഷം മുമ്പ്, 1971 ജൂണ്‍ 15നാണ് അതുല്യ നടന്‍ സത്യന്‍ വിടവാങ്ങിയത്. രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താരതിളക്കത്തിനുമപ്പുറം കഥാപാത്രങ്ങളെ…

അനശ്വര നടന്‍ സത്യനാവാനൊരുങ്ങി ജയസൂര്യ

നടന്‍ സത്യന്റെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങി ജയസൂര്യ. ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന് ശേഷം ജയസൂര്യ…