‘ശശിലളിത’..ജയലളിതയുടെയും ശശികലയുടെയും ജീവിതകഥ സിനിമയാവുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും തോഴി ശശികലയുടെയും ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ‘ശശിലളിത’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്.…