സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളാകുന്നു, ശ്രദ്ധ നേടി ‘തമാശ’ മേക്കിംഗ് വീഡിയോ

സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായെത്തുന്ന ചിത്രമാണ് ‘തമാശ’. വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യില്‍ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും…