ധ്യാന്‍ ശ്രീനിവാസന് നായികയായി അന്ന രാജന്‍.. സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്…

ഒരിടവേളക്ക് ശേഷം വീണ്ടും ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരുടെ രസകരമായ കൂട്ടുകെട്ടുമായെത്തുന്ന ചിത്രമാണ് സച്ചിന്‍. നര്‍മ്മത്തില്‍ ചാലിച്ച ഒരു കഥയുമായി…