നടനും പ്രേം നസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടൻ പ്രേംനസീറിന്റെ മകനും സിനിമ സീരിയൽ നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഏറെ നാളായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ…

“പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം സങ്കടപ്പെടുത്തുന്നു”; റഹ്മാൻ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന് അനുശോചനം രേഖപ്പെടുത്തി നടൻ റഹ്‌മാൻ. നവാസിന്റെ മരണം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നും, പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ്…

ആംബുലൻസിൽ കയറ്റുമ്പോൾ ജീവൻ ഉണ്ടായിരുന്നു, പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല; ഹോട്ടലുടമ

അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ മരണത്തെക്കുറിച്ച് നിർണായക മൊഴി നൽകി ഹോട്ടൽ ജീവനക്കാരൻ. ആംബുലൻസിൽ കയറ്റുമ്പോൾ നവാസിന് ജീവനുണ്ടായിരുന്നെന്നും, കൈകൾ അനങ്ങുന്നത്…

‘പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്’; കലാഭവൻ നവാസിന്റെ വേർപാടിൽ അനുസ്മരിച്ച് താരങ്ങൾ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ അനുസ്മരിച്ച് താരങ്ങളും സഹപ്രവർത്തകരും. ‘പ്രിയ സുഹൃത്തേ… ഒരുപാട് വേദനിക്കുന്ന വേർപാട്. പ്രണാമം’എന്നാണ് സമൂഹമാധ്യമത്തിൽ…

തെലുഗു നടൻ വെങ്കട്ട് രാജ് അന്തരിച്ചു

തെലുഗു നടൻ വെങ്കട്ട് രാജ്(53) അന്തരിച്ചു. വെള്ളിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാൾ…

ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ ബി. സരോജ ദേവി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ ബി. സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരിലെ മല്ലേശ്വരത്തെ വസതിയിൽ ഇന്ന്…