സിനിമയെ അറിഞ്ഞ, സിനിമയറിഞ്ഞ ശ്രീനിവാസൻ; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ശ്രീനിവാസനോളം ഉപയോഗിച്ച മറ്റൊരു കലാകാരനുണ്ടാകില്ല. തന്റെ കഴിവും, കലയും തന്റെ ശബ്ദമാണെന്നും, ആ ശബ്‍ദം സമൂഹത്തിൽ ഉറക്കെ അലയടിക്കുമെന്നും…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം…

“എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ധരംജിയുടെ ആ വാക്കുകളും ഗാഡാലിംഗനവും”; ധർമേന്ദ്രയെ അനുസ്മരിച്ച് എം.പദ്മകുമാർ

അന്തരിച്ച നടൻ ധർമേന്ദ്രക്കൊപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സംവിധായകൻ എം.പദ്മകുമാർ. ‘ജോസഫ്’ കണ്ട് തന്നെ ചേർത്തുപിടിച്ച ധർമേന്ദ്രയുടെ സ്നേഹവും വാത്സല്യവും അദ്ദേഹം…

ബോളിവുഡിന്‍റെ ‘ഹീ-മാൻ’; ധർമേന്ദ്ര അന്തരിച്ചു

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തന്റെ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം…

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ ഹരീഷ് റായ് (55 ) അന്തരിച്ചു. ഒരു വർഷത്തിലേറെയായി തൈറോയ്‌ഡ് അർബുദം ബാധിച്ച്…

മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ച നടി ഡയാൻ ലാഡ് അന്തരിച്ചു

ഹോളിവുഡ് നടി ഡയാൻ ലാഡ് (89) അന്തരിച്ചു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. അഭിനയമികവിന് മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ച നടിയാണ്…

പുതിയ സീരീസിനെക്കുറിച്ച് പോസ്റ്റിട്ട് അഞ്ചാം നാള്‍ ആത്മഹത്യ; ‘ജംതാര’ താരം സച്ചിന്‍ ഗണേഷ് മരണപ്പെട്ടു

നടന്‍ സച്ചിന്‍ ഗണേഷ് ചാന്ദ്വാഡെ അന്തരിച്ചു. കഴിഞ്ഞ 23-ാം തിയ്യതി വീടിന്റെ മുകളിലത്തെ നിലയില്‍ ഉച്ചയ്ക്ക് ഒന്നരയോടെ സച്ചിനെ തൂങ്ങിയ നിലയില്‍…

ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ വിടപറഞ്ഞു

ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ ( 70 ) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി…

പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് (68) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ…