യഥാര്‍ത്ഥ ഹീറോസ്…ഹ്രസ്വ ചിത്രം കാണാം

കരുതലും ജാഗ്രതയും കൊണ്ട് മഹാമാരിയെ പ്രതിരോധിക്കാന്‍ സമയവും ജീവിതവും മാറ്റിവച്ച നമ്മുടെ സൂപ്പര്‍ ഹീറോകള്‍ക്ക് വേണ്ടിയൊരു ഹ്രസ്വചിത്രം. മോഹന്‍ലാലാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.…