‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; ശങ്കറിന്റെ മാസ്റ്റർപീസ് ചിത്രം 4K-യിൽ ഡിസംബർ 11-ന് റീ-റിലീസ് ചെയ്യും

1993-ൽ തമിഴ് സിനിമയിൽ ചരിത്രവിജയം കുറിച്ച എസ്. ശങ്കറിന്റെ ആദ്യ സംവിധാനസംരംഭം ‘ജെന്റിൽമാൻ’ 4K അൾട്രാ എച്ച്ഡി മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക്…