“മുൻകൂർ അറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും”; വ്യാജവാർത്തകൾക്കും ഡീപ്പ് ഫേക്ക് വീഡിയോകൾക്കുമെതിരെ റസൂൽ പൂക്കുട്ടി

നടി സജ്ന നൂറുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കും ഡീപ്പ് ഫേക്ക് വീഡിയോകൾക്കുമെതിരെ കർശന നിയമനടപടിയുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി.…