രൺവീർ സിങ് ചിത്രം ‘ധുരന്ധർ’ മേജർ മേജർ മോഹിത് ശർമയുടെ കഥയാണെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ ആദിത്യ ധർ. മേജർ…
Tag: RANVEER SINGH
ജിയോ സ്റ്റുഡിയോസ്- ബി62 സ്റ്റുഡിയോസ് ഒരുമിച്ചു നിർമ്മിക്കുന്ന ആദിത്യ ധർ ചിത്രത്തിൽ രൺവീർ സിങ് നായകനാവുന്നു
ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ്, സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന…
ആവേശം കൊള്ളിച്ച് ’83’ ട്രെയിലര്‍
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രം 83 ന്റെ ട്രെയിലര്‍ പുറത്തുവിട്ടു.രണ്‍വീര്‍ സിംഗാണ് ചിത്രത്തില്‍…
കൊറോണ ; സൂര്യവന്‍ശിയുടെ റിലീസ് നീട്ടി
അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിംഗും പ്രധാനവേഷങ്ങളിലെത്തുന്ന സൂര്യവന്‍ശിയുടെ റിലീസ് നീട്ടി. നിര്‍മ്മാതാക്കളായ രോഹിത് ഷെട്ടി പിക്‌ചേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പ്…
രണ്‍വീര്‍ സിംഗിന്റെ ’83’യില്‍ തമിഴ് നടന്‍ ജീവയും
1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ബോളിവുഡ് ചിത്രം ’83’ലെ താര നിരയിലേക്ക് തമിഴ് സിനിമാ താരം ജീവയുമെത്തുന്നു.…
മുഖം മറക്കാതെ ഛപാക്..!
തന്റെ ഓരോ വേഷങ്ങൾക്കും സ്വന്തമായ ഒരു മുഖമുദ്ര കൊടുക്കുകയെന്നതാണ് ദീപിക പടുക്കോൺ എന്ന ബോളിവുഡ് താരം എപ്പോഴും തന്റെ ചിത്രങ്ങളിലൂടെ പ്രകടമാക്കിയിട്ടുള്ളത്.…
എന്റര്‍പ്രണറായി രണ്‍വീര്‍.. യുവകലാകാരന്മാര്‍ക്ക് അവസരവുമായി ഇന്‍സിങ്ക് ബാന്‍ഡിന് തുടക്കം..
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തന്റെ ഒരു സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ രണ്‍വീര്‍ സിങ്ങ്. ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലൂടെ…
ആവേശ ഭരിതമായി ‘ഗള്ളി ബോയ് ഓഡിയോ ലോഞ്ച്’.. ഇനി റണ്‍വീര്‍ ഗാനങ്ങള്‍ ജ്യൂക്ക് ബോക്‌സില്‍ കേള്‍ക്കാം…
രണ്‍വീര്‍ സിങ്ങിന്റെ റാപ്പുകള്‍ ഇനി പ്രേക്ഷകര്‍ക്ക് യൂട്യൂബില്‍ ലഭ്യം. തന്റെ വ്യത്യസ്ഥ ഗെറ്റപ്പില്‍ രണ്‍വീര്‍ എത്തുന്ന ചിത്രമായ ‘ഗള്ളി ബോയ്’ എന്ന…
‘ഗള്ളി ബോയ്’ ആദ്യ ട്രെയ്‌ലര്‍ പുറത്ത്…
പുതുവര്‍ഷത്തില്‍ റണ്‍വീര്‍ സിങ്ങിനെ നായകാനാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗള്ളി ബോയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ റണ്‍വീര്‍…
”എന്റെ മകള്‍ പരാജയത്തിന് കീഴടങ്ങുന്നവളല്ല” വൈറലായി ദീപികയുടെയും അമ്മയുടെയും പരസ്യം.
ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മറ്റാരുമല്ല. ഈയിടെ ബോളിവുഡ്ഡിലും ഇന്ത്യന്‍ സിനിമാ ലോകത്തിലും ഏറ്റവും ശ്രദ്ധ നേടിയ കല്ല്യാണത്തിലെ നവവധു…