പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്, പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. പാക്കിസ്ഥാന്‍ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങളുമായാണ് താരം വീണ്ടും…