ഒരു മലയാളിയൊരുക്കിയ വിസ്മയം; പ്രഭാസ് ചിത്രത്തിന് സെറ്റ് ഇട്ടതിനെ കുറിച്ച് ആർട്ട് ഡയറക്ടർ

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം “രാജാസാബിന്” സെറ്റിട്ടത് മലയാളിയായ തലശ്ശേരിക്കാരൻ ആർട്ട് ഡയറക്ടർ രാജീവൻ നമ്പ്യാരാണ്. ഇപ്പോൾ സെറ്റിനെ കുറിച്ചും…