സ്‌റ്റൈയില്‍ മന്നന്‍ രജനി കാന്തിന് ഇന്ന് പിറന്നാള്‍

സ്‌റ്റൈയില്‍ മന്നന്‍ രജനി കാന്തിന് ഇന്ന് പിറന്നാള്‍.ദക്ഷിണേഷ്യയിലെ തന്നെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്.കൂട്ടത്തില്‍…