“ഇന്നത്തെ കാലത്ത് ആലോചിക്കാൻ പോലും പറ്റാത്ത വിഷയം അന്ന് ‘ഗുരു’വിൽ ചെയ്തു”:മലയാള സിനിമകളെ പുകഴ്ത്തി ‘മൊത രാത്രി’ സംവിധായകൻ രാജ കറുപ്പസാമി

മലയാള സിനിമയെയും ഇവിടെ നിർമിക്കപ്പെടുന്ന പ്രമേയങ്ങളുടെ വ്യത്യസ്തതയെയും പ്രശംസിച്ച് ‘മൊത രാത്രി’ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനും നടനുമായ രാജ കറുപ്പസാമി.…