സ്ത്രീകളുടെ കളള പരാതിയിന്‍ മേല്‍ പുരുഷന്മാര്‍ വേട്ടയാടപ്പെടുന്നു : രാഹുല്‍ ഈശ്വര്‍

സിദ്ദിഖിനേയും ദിലീപിനേയും വ്യാജ പരാതിയിന്‍ മേല്‍ വേട്ടയാടുകയാണ്. ഇന്ന് ഏതു സ്ത്രീക്കും കള്ള കേസിന്റെ പേരില്‍ പുരുഷന്മാരെ വേട്ടയാടാമെന്നും പുരുഷന്മാര്‍ക്ക് ഈ…